അധ്യാപകദിനം

ഗുരുര്‍ബ്രഹ്മ ഗുരുര്‍വിഷ്ണു

ഗുരുദേവാ മഹേശ്വരാ

ഗുരുസാക്ഷാത് പരബ്രഹ്മ

തസ്മൈ ശ്രീ ഗുരുവേ നമ:

അജ്ഞാന തിമിരാന്ധസ്യ

ജ്ഞാനാഞ്ജന ശലാകയാ

തക്ഷുരുന്മീലിതം യേന

തസ്മൈ ശ്രീ ഗുരുവേ നമ:

സെപ്റ്റംബര്‍ 5

ഇന്ന് അധ്യാപക ദിനം

ക്ലാസുകളില്‍ നിന്നും വേദികളില്‍ നിന്നും

പിരിഞ്ഞു പോയ

എല്ലാ അധ്യാപകര്‍ക്കും


വാക്കും കര്‍മ്മവുംകൊണ്ട്

അജ്ഞാനത്തെ അകറ്റുന്ന


ഇപ്പോഴുള്ള അധ്യാപകര്‍ക്കും
ഇനി വരുന്ന തലമുറയിലെ

കര്‍മ്മധീരരാകുന്ന എല്ലാ അധ്യാപകര്‍ക്കും


എന്റെ മലയാളം ബ്ലോഗ്‌

നേരുന്നു


.
ആശംശകള്‍