ലോക നാട്ടറിവ് ദിനം ഓഗസ്റ്റു 22

ലോക നാട്ടറിവ് ദിനം ആഗസ്റ്റ്‌ 22 !
ഇരുപതു ഇഷ്ട്ടികകെട്ടിടങ്ങളുള്ള ഗ്രാമമായിരുന്നു മക്കണ്ടോ.ലോകത്തിനു ചെറുപ്പമായിരുന്നത് കൊണ്ട് പല വസ്തുക്കള്‍ക്കും പേരുണ്ടായിരുന്നില്ല.എല്ലാ വര്‍ഷവും മാര്‍ച്ചു മാസത്തില്‍,കീറ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു ജിപ്സി കുടുംബം ഗ്രാമത്തിനടുത്ത് കൂടാരമടിച്ചു ,കുഴല്‍വിളിയോടും വാദ്യമെളത്തോടും കൂടി പുതിയ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുമായിരുന്നു.
ആദ്യം
അവര്‍ കാന്തം കൊണ്ടുവന്നു......അയാള്‍ രണ്ടു വലിയ ലോഹ കഷ്ണങ്ങളും വലിച്ചിഴച്ചു വീട് തോറും നടന്നു.കലവും പാത്രങ്ങളും കൊടിലും തീയെടുക്കുന്ന കോരികകളും അവയുടെ സ്ഥാനത്തുനിന്നും മറിഞ്ഞുവീഴുന്നതും ,ആണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തരങ്ങള്‍ കുലുങ്ങി ശബ്ദിക്കുന്നതും,സ്ക്രൂ ആണികളുടെ പിരിഇളകുന്നതും അവയെല്ലാം ശബ്ദകോലാഹലങ്ങളോടെ ജിപ്സിയുടെ അത്ഭുദ ലോഹണ്ഡി
ന്റെ പിറകെ കൂടുന്നതും കണ്ടു മക്കണ്ടോ വാസികള്‍ അത്ഭുതപ്പെട്ടു."വസ്തുക്കള്‍ക്ക് അവയുടേതായ ജീവനുണ്ട് " ജിപ്സി കര്‍ക്കശ സ്വരത്തില്‍ പ്രഖ്യാപിച്ചു."അവയുടെആല്‍മാക്കളെ ഉണര്‍ത്തുകയെ വേണ്ടൂ".

(ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ .ഗബ്രിയേല്‍ മാര്‍ക്വസ്)


ആഗസ്റ്റ്‌ 22 ഇന്ന് ലോക നാട്ടറിവ് ദിനം.ഏതൊരു നാടിന്റെയും ജൈവ സംസ്കൃതിയുടെ ആദി പ്രരൂപങ്ങളായ നാട്ടറിവുകള്‍ ഇന്ന് ഓര്‍മ്മിക്കപ്പെടുന്നു.ബൌദ്ധിക സ്വത്തവകാശം പേറ്റന്റ് നേടിയ ആറന്മുള കണ്ണാടിയും പൂക്കളുടെ സത്ത് കൊണ്ട് ചിത്രമെഴുതുന്ന മധുബാനി ചിത്രകാരനും എന്റെ മലയാളം ബ്ലോഗില്‍ ഒരു കൂടാരക്കീഴില്‍ ഒരുക്കി വച്ചിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്യുക


ആറന്മുള കണ്ണാടി 


കുഞ്ഞിമംഗലം  വാര്‍പ്പ്



ബേപ്പൂര്‍  ഉരു


കോഴിക്കോടന്‍  ഹല്‍വ


രാമശ്ശേരി  ഇട്ലി


ബാലരാമപുരം  കൈത്തറി


തലങ്കര  തൊപ്പി


മധുബാനി  പൈന്റിങ്ങ്സ്



അമ്പലവയല്‍  ഹെരിറ്റേജ്   മ്യൂസിയം