ഓണം വരവായ്


സാന്നിധ്യം കൊണ്ടും ,വാക്കുകള്‍ കൊണ്ടും എന്റെ മലയാളം ബ്ലോഗിനെ അലങ്കരിച്ച
പ്രശസ്ത പിന്നണി ഗായികമാരായ സുജാതക്കും മകള്‍ ശ്വേതക്കും റിമി ടോമിക്കും എന്റെ മലയാളം-നമ്മുടെ മലയാളം ടീമിന്റെ അകമഴിഞ്ഞ നന്ദി!!!
ഓണം വന്നോണം വന്നോണം വന്നോണം വന്നേയ്....


അത്തം വെളുത്താല്‍ ഓണം കറുക്കും, അത്തം കറുത്താല്‍ ഓണം വെളുക്കും !
ഓണത്തിന്റെ ഈ കാലമോഴിയില്‍ "എന്റെ മലയാളം " ബ്ലോഗ്‌ പറയുന്നു

'നമ്മുടെ ഓണം കറുക്കരുത്' !എല്ലാവര്‍ക്കും ഓണാശംസകള്‍ !ഓണക്കാഴ്ചകള്‍ കാണാം.ഓണപ്പൊലിമകള്‍ തേടാം ഇവിടെ ക്ലിക്ക് ചെയ്യു

ഓണപ്പൂക്കളം ഒരുക്കേണ്ടേ..മാവേലിയെ വിളിക്കേണ്ടേ..
എന്റെ മലയാളം ബ്ലോഗില്‍ ഓണപ്പൂക്കളങ്ങള്‍ക്കായി മാതൃക അവതരിപ്പിക്കുന്നു.ഇത് നല്‍കുന്നത് തൃശൂരിലെ പങ്ങാരപ്പിള്ളിയിലുള്ള ഗണിത ശാസ്ത്ര അധ്യാപകനായ ശ്രീ ബാബു മാഷാണ്.
ഓണപ്പൊട്ടന്‍ആലപ്പുഴ വള്ളംകളി


കുമ്മാട്ടിക്കളിപുലിക്കളി

ona  nanduni


onapottham


onapothalam


vadamvali


onavillu

>athachamayam">comedy

onathallu


thiruvathira